ബിഹാറില്‍ ബിജെപി തോറ്റത്.... കട്ജുവിന്റെ പരിഹാസം ഇങ്ങനെ!!!
ദില്ലി: ബിഹാറില്‍ ബിജെപി നേരിട്ടത് വന്‍ പരാജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും നേതൃത്വത്തില്‍ നടന്ന പ്രചാരണ പണിപാടികള് ഒന്നും തന്നെ ഫലം കണ്ടില്ല.
എന്തുകൊണ്ടാണ് ബിഹാറില്‍ ബിജെപി തോറ്റത്? അന്വേഷണങ്ങള്‍ പല വഴിയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനും ആയ മാര്‍ക്കണ്ഡേയ കട്ജു ഇക്കാര്യത്തില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

ജുന്‍ജുന്‍വാല എന്ന ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്ത രണ്ട് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കട്ജുവിന്റെ പരിഹാസം.
Tweet by @jhunjhunwala: Pic 1 : BJP election issuePic 2 : BJP election result
Posted by Markandey Katju on Sunday, 8 November 2015
ആദ്യ ചിത്രം ഒരു പശുവിന്റേതാണ്, രണ്ടാമത്തേത് ചാണകത്തിന്റേതും. ഒന്നാമത്തേത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഷയവും രണ്ടാമത്തേത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫലവും ആണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
ഈ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്. ഇതിനകം തന്നെ മുപ്പതിനായിരത്തിലധികം ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. പതിനയ്യായിരത്തിലധികം ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടും ഉണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications