Get Updates
Get notified of breaking news, exclusive insights, and must-see stories!

കണക്ക് പരീക്ഷ പാസ്സാവാന്‍ 100 രൂപ

സഹര്‍സ : ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പണ്ട് ചാക്കോ മാഷ് പറഞ്ഞിരുന്നു. കണക്ക് പരീക്ഷ എപ്പോഴും എല്ലാര്‍ക്കും ഒരു ബാലികേറാമലയാണ്. കണക്ക് പരീക്ഷയില്‍ ജയിക്കാന്‍ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ വക കൈക്കൂലി 100 രൂപ.

ബിഹാറില്‍ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുന്ന ക്യാമ്പിനിടയിലാണ് അധ്യാപകനായി ഉത്തരക്കടലാസില്‍ ഒട്ടിച്ചു വച്ച 100 രൂപ കണ്ടെത്തിയത്. പണം നല്കിയാല്‍ പരീക്ഷയില്‍ പസാവും എന്ന ധാരണയിലാണ് വിദ്യാര്‍ത്ഥി പണം നല്‍കിട്ടുണ്ടാവുക എന്ന നിഗമനത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍.

-exam.jpg -Properties

ജില്ലയിലെ മറ്റൊരു ക്യാംപില്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് ഉത്തര പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ അധ്യാപകനായ തമന്ന അലിയോട് 'ഷേക്ക്‌സ്പീയര്‍' എന്ന വാക്കിന്റെ സ്‌പെല്ലിംഗ് പറയാന്‍ പോലും അറിയില്ല shakespeare എന്നതിനു പകരം അദ്ദേഹം പറഞ്ഞതാകട്ടെ shakspear എന്നും

കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെ അധ്യാപകനോട് മാത്തമാറ്റിക് എന്ന വാക്കിന്റെ സ്‌പെല്ലിംഗ് ആണ് ചോദിച്ചപ്പോള്‍ mathematies എന്നതിനു പകരം അധ്യാപകന്‍ നല്‍കിയതാകട്ടെ mathmatesഎന്നുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+