യുപിയിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ ശേഖരിക്കാൻ ഗംഗയിൽ വല സ്ഥാപിച്ച് ബിഹാർ; ഇടപെട്ട് കോടതി
പട്ന; ബിഹാറിൽ ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ മൃതദേഹങ്ങൾ ശേഖരിക്കാൻ നദിയിൽ വലവിരിച്ച് അധികൃതർ. ബുക്സാറിൽ നിന്ന് ഇതുവരെ കൊവിഡ് രോഗികളുടേതെന്ന് കണക്കാക്കപ്പെടുന്ന 71 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതേസമയം മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ബീഹാർ-യുപിയുടെ അതിർത്തിയിയിൽ റാണിഘട്ടിൽ ഞങ്ങൾ വലിയ വല സ്ഥാപിച്ചിട്ടുണ്ട്. യുപിയിൽ നിന്ന് ഒഴുകുന്ന ചില മൃതദേഹങ്ങൾ ബുധനാഴ്ച അതിൽ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം യുപി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. യുപി സർക്കാരാണ് ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളേണ്ടത്, ബിഹാറിലെ അധികൃതർ വ്യക്തമാക്കി.യുപി സർക്കാരുമായി വിഷയത്തിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്നത് തടയാൻ മേഖലയിൽ പരിശോധനയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം
യുപിയിൽ കൊവിഡ് മരണസംഖ്യ ഉയരുകയാണ്. ഈ സാഹചര്യത്തിൽ നിരവധി പേരാണ് ഉന്നാവിലെ ഗംഗാ തീരത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്നത്.ചിതയൊരുക്കിയാണ് മിക്ക മൃതദേഹങ്ങളും സംസ്കരിക്കുന്നതെങ്കിലും ഇതിന് പണവും സൗകര്യവുമില്ലാത്തവരാണ് മൃതദേഹങ്ങൾ പുഴയിലൊഴുക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Recommended Video
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications