ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയ്ക്കൊപ്പം ഒളിച്ചോടി, ഇപ്പോള്‍ ബന്ധം പിരിയണമെന്ന്, കാരണമിതാണ്
പട്ന: ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയ്ക്കൊപ്പം ഒളിച്ചോടിയ ബീഹാര്‍ സ്വദേശിയായ യുവാവ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജൂണ്‍ 1 നായിരുന്നു സുരാജ് മെഹ്തോ (22) 42 കാരിയായ അമ്മായിയമ്മയ്ക്ക് ശേഷം ഒളിച്ചോടിയത്.
അസുഖബാധിതനായ സുരാജ് ഭാര്യവീട്ടില്‍ താമസം തുടങ്ങിയതിന് ശേഷമാണ് ഭാര്യയുടെ അമ്മയുമായി പ്രണയിത്തിലാകുന്നത്. അസുഖം ബാധിച്ച സമയത്ത് സുരാജിനെ പരിചരിച്ചിരുന്നത് അമ്മായിയമ്മയായ ആശാ ദേവിയായിരുന്നു. പിന്നീടാണ് ഇവര്‍ അടുപ്പത്തിലാകുന്നത്.

ഇവരുടെ ബന്ധത്തെ ഭാര്യയായ ലളിതയും നാട്ടുകാരും എതിര്‍ത്തപ്പോഴാണ് ഒളിച്ചോടിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും വിവാഹമോചനം വേണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ്. ചെയ്ത തെറ്റ് മനസ്സിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് പറയുന്നത്.
ഭാര്യയായി ആശ ദേവിയെ കാണാന്‍ സാധിക്കുന്നില്ലെന്നും അമ്മയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും സുരാജ് പറയുന്നു. പരസ്പര സമ്മതത്തോടെ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ തിരിച്ചെത്തിയാലും ഇവരെ വീട്ടുക്കാര് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications