കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയ്‌ക്കൊപ്പം ഒളിച്ചോടി, ഇപ്പോള്‍ ബന്ധം പിരിയണമെന്ന്, കാരണമിതാണ്

  • By ഭദ്ര
Google Oneindia Malayalam News

പട്‌ന: ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ ബീഹാര്‍ സ്വദേശിയായ യുവാവ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജൂണ്‍ 1 നായിരുന്നു സുരാജ് മെഹ്‌തോ (22) 42 കാരിയായ അമ്മായിയമ്മയ്ക്ക് ശേഷം ഒളിച്ചോടിയത്.

കൂളിങ് ഫിലിം ഒട്ടിച്ചിട്ടും കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത് നാട്ടുകാർ കണ്ടു, ഫോട്ടോ..കൂളിങ് ഫിലിം ഒട്ടിച്ചിട്ടും കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത് നാട്ടുകാർ കണ്ടു, ഫോട്ടോ..

അസുഖബാധിതനായ സുരാജ് ഭാര്യവീട്ടില്‍ താമസം തുടങ്ങിയതിന് ശേഷമാണ് ഭാര്യയുടെ അമ്മയുമായി പ്രണയിത്തിലാകുന്നത്. അസുഖം ബാധിച്ച സമയത്ത് സുരാജിനെ പരിചരിച്ചിരുന്നത് അമ്മായിയമ്മയായ ആശാ ദേവിയായിരുന്നു. പിന്നീടാണ് ഇവര്‍ അടുപ്പത്തിലാകുന്നത്.

divorce

ഇവരുടെ ബന്ധത്തെ ഭാര്യയായ ലളിതയും നാട്ടുകാരും എതിര്‍ത്തപ്പോഴാണ് ഒളിച്ചോടിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും വിവാഹമോചനം വേണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ്. ചെയ്ത തെറ്റ് മനസ്സിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് പറയുന്നത്.

ഭാര്യയായി ആശ ദേവിയെ കാണാന്‍ സാധിക്കുന്നില്ലെന്നും അമ്മയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും സുരാജ് പറയുന്നു. പരസ്പര സമ്മതത്തോടെ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ തിരിച്ചെത്തിയാലും ഇവരെ വീട്ടുക്കാര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

English summary
Bihar man abandons wife, marries mother-in-law; now files for divorce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X