Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യവയസ്‌കന്റെ നാക്ക് അരിഞ്ഞെടുത്തു, സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം, !!!

പട്‌ന: വ്യക്തികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബീഹാറില്‍ മധ്യവയസ്‌കന്റെ നാക്ക് അരിഞ്ഞെടുത്തു. ഇലക്ട്രീഷ്യനായ പവന്‍ കുമാറിന്റെ നാക്കാണ് തര്‍ക്കത്തിനിടെ അരിഞ്ഞെടുത്തത്. പട്‌നയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മാനറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ പവന്‍കുമാര്‍ ധനാപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയില്‍ കഴിയുകയാണ്.

ആക്രമിച്ചത് ദുര്‍ഗ്ഗാ പൂജയ്ക്കിടെ

ആക്രമിച്ചത് ദുര്‍ഗ്ഗാ പൂജയ്ക്കിടെ

ദുര്‍ഗ്ഗാ പൂജയ്ക്കിടെ അഞ്ച് ക്രിമിനലുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പവന്‍ കുമാറിനെ ആക്രമിച്ച് നാക്ക് അരിഞ്ഞെടുത്തത്.

ഉപേക്ഷിച്ചെന്ന് ആരോപണം

ഉപേക്ഷിച്ചെന്ന് ആരോപണം

മര്‍ദ്ദിച്ച് നാക്ക് മുറിച്ചെടുത്ത ശേഷം പവന്‍ കുമാറിനെ വീടിന് സമീപത്തുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

ക്രിമിനലുകളില്‍ മൂന്നുപേരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്ന് പവന്‍കുമാര്‍ പൊലീസിന് മൊഴി നല്‍കി. ഇതിലുള്ള പ്രതികാരമായാണ് ആക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.

 അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നറിഞ്ഞ ശേഷമായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+