Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിൽക്കിസ് ബാനു ബലാത്സംഗക്കേസ്: പ്രതികൾക്ക് വധശിക്ഷ ഇല്ല!! സിബിഐ വാദം കോടതി തള്ളി !!

2002ലാണ് സംഭവം.

മുംബൈ: ബില്‍ഖീസ് ബാനു ബലാത്സംഗക്കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന ആവശ്യം മുംബൈ ഹൈക്കോടതി തള്ളി. 11 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. ആക്രണത്തില്‍ ബില്‍ക്കിസിന്റെ മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബലാത്സംഗം

ഗോന്ധ്രാ കലാപത്തിന് ശേഷം അക്രമ സംഭവങ്ങളിലാണ് ബില്‍ക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടത്. 2002ലാണ് സംഭവം. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ബില്‍ക്കിസ് 5 മാസം ഗര്‍ഭിണിയായിരുന്നു.

കൊലപാതകം

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്ന ബില്‍ക്കിസിനേയും ബന്ധുക്കളേയും അക്രമകാരികള്‍ പിടികൂടി. നാല് സ്ത്രീകളും നാല് കുട്ടികലും അന്ന് കൊലചെയ്യപ്പെട്ടു. 6 പേരെ കാണാതായി. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കിസിന്റെ അഞ്ച് വയസ്സുകാരി മകളും ഉണ്ടായിരുന്നു.

വിധി


കേസ് പരിഗണിച്ച കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷയ്ക്ക് ഇടേ ജയിലില്‍ വെച്ച് മരിച്ചു.

വധശിക്ഷ ഇല്ല


ബില്‍ക്കിസിനെ ബാലത്സംഗം ചെയ്ത മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+