സാക്ഷി ധോണിക്ക് ഇത് ആഘോഷത്തിന്റെ രാത്രി
ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പ്രിയഭാര്യ സാക്ഷി ധോണിക്ക് ചൊവ്വാഴ്ച ഇരുപത്തഞ്ചാം പിറന്നാള്‍. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറെ സ്വന്തമാക്കിയതോടെയാണ് സാക്ഷി റാവത്ത് എന്ന റാഞ്ചിക്കാരി പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിത്തുടങ്ങിയത്.
ഇടയ്ക്ക് ഐ പി എല്‍ ഒത്തുകളിയുടെ ആസൂത്രകരുമായി നേരിയ ബന്ധം ആരോപിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും സാക്ഷിയുടെ ഇമേജ് ഇപ്പോള്‍ ക്ലീനാണ്. ധോണി കളിക്കുന്ന മത്സരങ്ങളില്‍ ഗ്യാലറികളില്‍ ആവേശമായി സാക്ഷിയെയും കാണാം.
ഔറംഗാബാദിലെ ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ശേഷമാണ് സ്വന്തം നാട്ടുകാരന് കൂടിയായ ധോണിയെ സാക്ഷി ജീവിതപങ്കാളിയാക്കിയത്. സാക്ഷി ധോണിയുടെ പിറന്നാള്‍ വിശേഷങ്ങളിലേക്ക്.

ഹാപ്പി ബര്‍ത്ത് ഡേ സാക്ഷി
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രഥമ വനിത സാക്ഷി ധോണിയുടെ ഇരുപത്തഞ്ചാം പിറന്നാളാണ് നവംബര്‍ 19 ചോവ്വാഴ്ച.

ലക്കി മസ്കോട്ട്
ക്യാപ്റ്റന്‍ ധോണിയുടെ ലക്കി മസ്കോട്ടാണ് ഈ ഡെറാഡൂണ്കാരി.

ഈ യാത്ര തുടങ്ങിയത്
കൊല്‍ക്കത്തയിലെ താജ് ഹോട്ടലില്‍ വെച്ചാണ് ധോണിയും സാക്ഷിയും വിവാഹത്തിലെത്തിയ ഈ യാത്ര തുടങ്ങിയത്.

വിവാഹം
2010 ജൂലൈ നാലിനാണ് ധോണി - സാക്ഷി വിവാഹം നടന്നത്

സ്ഥിരം സാന്നിധ്യം
ധോണി കളിക്കുന്ന മത്സരങ്ങളിലെല്ലാം ഗ്യാലറിയിലെ സ്ഥിരം സാന്നിധ്യമാണ് സാക്ഷി ധോണിയിപ്പോള്‍

അങ്ങനെ ഒരു വിവാദക്കാലത്ത്
അങ്ങനെ വിന്‍ധൂ ധാരാസിംഗിനൊപ്പം കളി കണ്ടിരുന്നതാണ് ഐ പി എല്‍ ആറാം സീസണില്‍ സാക്ഷിക്കും ധോണിക്കും പേരുദോഷമുണ്ടാക്കിയത്.

അതിപ്രശസ്ത
സച്ചിന് വിരമിച്ചതോടെ ജനപ്രീതിയില്‍ അഞ്ജലി തെണ്ടുല്‍ക്കറെ മറികടന്ന് ഒന്നാം നമ്പര്‍ ക്രിക്കറ്റ് പത്നിയാകും സാക്ഷി
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications