കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു, ചാനല്‍ അടച്ചു പൂട്ടേണ്ടി വരുമോ? എന്താണ് യഥാർഥ പ്രശ്നം?

  • By Siniya
Google Oneindia Malayalam News

ദില്ലി: ദേശീയ ചാനലായ എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബി ജെപി അനുകൂലികള്‍ രംഗത്ത്. ചാനല്‍ അടച്ചു പൂട്ടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ചാനലിന്റെ ചീഫ് എഡിറ്ററായ ബര്‍ക്കാ ദത്തിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും മോദി അനുകൂലികള്‍ ആവശ്യപ്പെട്ടു.

പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ മോദി സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് ചാനലിനെതിരെ ബിജെപി അനുകൂലികള്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക്.ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഷൗട്ട ഡൗണ്‍ എന്‍ഡിടിവി എന്ന പേരിലാണ് ക്യംപെയിന്‍ നടക്കുന്നത്.

ndtv-logo

പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലേക്ക് ആറു ഭീകരല്ല, രണ്ടു ട്രക്ക് നിറയെ ഭീകരരാണഅ എത്തിയതെന്ന റിപ്പോര്‍ട്ട് എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് മോദി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും സാര്‍ക്ക് ഉച്ചകോടിക്കിടെ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഡിടിവി വാര്‍ത്ത നല്‍കി. എന്നാല്‍ സംഭവം അടിസ്ഥാന രഹിതമാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English summary
BJP against to NDTV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X