കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപി സ്ഥാനാര്‍ത്ഥി ജയ് പ്രകാശ് നിശാദ് ഉത്തര്‍പ്രദേശില്‍ നിന്നും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമ നിര്‍ദേശം ചെയ്ത ഒരേ ഒരു സ്ഥാനാര്‍ത്ഥി നിശാദായിരുന്നു. തിങ്കാള്ച്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. എന്നാല്‍ ഇതുവരേയും മറ്റ് നാമനിര്‍ദേശ പത്രികകളൊന്നും ലഭിച്ചിരുന്നില്ല.

bjp

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

രാജ്യസഭയിലേക്ക് എതിരില്ലാതെ നിഷാദിനെ തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പ് ഒാഫീസര്‍ ബ്രിജ് ഭൂഷണ്‍ ദുബെ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് നിഷാദ് രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. സമാജി വാദി എംപി ബെനി പ്രസാദ് വര്‍മയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. 2022 ജൂെൈല 4 വരെയാണ് രാജ്യസഭയില്‍ അദ്ദേഹത്തിന്റെ കാലാവധി.

ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എയായിരുന്നു നിഷാദ് കുറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ബിജെപിയില്‍ ചേരുന്നത്.

ചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയുംചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയും

കോണ്‍ഗ്രസില്‍ മാറ്റം വേണം, 100 നേതാക്കള്‍ സോണിയയെ കാണും, രാഹുലിലേക്ക്... വെളിപ്പെടുത്തല്‍!!കോണ്‍ഗ്രസില്‍ മാറ്റം വേണം, 100 നേതാക്കള്‍ സോണിയയെ കാണും, രാഹുലിലേക്ക്... വെളിപ്പെടുത്തല്‍!!

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറും സ്വപ്‌നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് ഇഡിസ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറും സ്വപ്‌നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് ഇഡി

English summary
BJP Candidate JP Nishad Elected Unopposed To Rajya Sabha From Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X