Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ തൂക്കുസഭ? ബിജെപിയും കോണ്‍ഗ്രസും വെറും എട്ട് സീറ്റിന്‍റെ ലീഡ് വ്യത്യാസം

രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. ഇവിടെ തൂക്കുസഭയിലേക്ക് കാര്യങ്ങള്‍ പോകുമോയെന്ന സൂചനയാണ് പുറത്തുവരുന്നത്. അവസാന ലാപ്പില്‍ മോദിയെ ഇറക്കി നടത്തിയ പ്രചരണം ബിജെപിക്ക് ഗുണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ 88 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അതേസമയം 76 സീറ്റുകളില്‍ ബിജെപിയും മുന്നേറുണ്ട്.

rahulcongressdd-1544502390

മറ്റ് പാര്‍ട്ടികള്‍ക്ക് 12 സീറ്റുകളിലാണ് മുന്നേറുന്നത്.. 199 സീറ്റുകളില്‍ 176 സീറ്റുകളുടെ ഫല സൂചനകള്‍ ഇതുവരെ പുറത്തുവന്നു. ഇനിയും 23 സീറ്റുകളുടെ ഫല സൂചനകള്‍ മാത്രമേ. പുറത്തുവരാനുള്ളൂ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ 140 സീറ്റ് വരെ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നു.എന്നാല്‍ 100 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് പാര്‍ട്ടികള്‍ രാജസ്ഥാനില്‍ നിര്‍ണായകമായേക്കും.

Recommended Video

cmsvideo
    രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം | Oneindia Malayalam

    ബിജെപിയുടെ ലീഡ് നില കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. ചെറുപാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയേക്കുമെന്നാണ് സൂചന

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+