ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് മാസത്തിനിടെ ആറാം മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടു!
കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി ദേശീയ അധ്യക്ഷൻ അമതി ഷാ ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് വീണ്ടും തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഗരുലിയ മുനിസിപ്പാലിറ്റിയുടെ ഭരണം ബിജെപിക്കു നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കു സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൃത്യമായ മേല്‍ക്കൈ ലഭിച്ചിരുന്നു. ഗരുലിയ അടക്കം ഏഴ് മുനിസിപ്പാലിറ്റികളിലാണ് അവര്‍ ഭരണത്തിലെത്തിയത്. ഇതൊക്കെയും കൂറുമാറ്റത്തിലൂടെയെത്തിയ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഭത്പര മുനിസിപ്പാലിറ്റി ഒഴികെയുള്ള ആറെണ്ണവും തൃണമൂലിന്റെ കൈകളില്‍ തിരിച്ചെത്തി.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഗരുലിയ മുനിസിപ്പാലിറ്റിയുടെ ഭരണമാണ് ഇപ്പോൾ ബിജെപിക്കു നഷ്ടമായിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നു സുനില്‍ സിങ് ചെയര്മാന് സ്ഥാനം രാജിവെച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും മുനിസിപ്പാലിറ്റിയുടെ ഭരണമേറ്റെടുത്തു. തൃണമൂലിന് 13 കൗണ്‍സിലര്‍മാരുടെയും ബിജെപിക്ക് ഏഴ് കൗണ്‍സിലര്‍മാരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്. അതോടെയാണു താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സുനില്‍ മാധ്യമങ്ങളോടു പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications