Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവും സുരക്ഷാ ജീവനക്കാരനും വെടിയേറ്റുമരിച്ചു: സംഭവം പട്ടാപ്പകല്‍ നഗരമധ്യത്തില്‍

ദില്ലി: ബിജെപി നേതാവും സുരക്ഷാ ജീവനക്കാരനും വെടിയേറ്റ് മരിച്ചു. ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിജെപി നേതാവ് ശിവ കുമാറും സുരക്ഷാ ജീവനക്കാരനുമാണ് മരിച്ചത്. ബൈക്കിലെത്തിയ അക്രമികളാണ് ഇരുവര്‍ക്കും നേര്‍ക്ക് വെടിയുതിര്‍ത്തത്. ടൊയോട്ട ഫോര്‍ച്യൂണറില്‍ സ‍ഞ്ചരിക്കുകയായിരുന്നവർക്ക് നേരെയാണ് ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. ബിജെപി നേതാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

gunshoot

ബിജെപി നേതാവ് ആക്രമിക്കപ്പെടുമ്പോള്‍ വാഹനത്തില്‍ മറ്റ് മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇവരില്‍ രണ്ട് പേര്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നതോടെ പ്രദേശത്ത് നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+