Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കേന്ദ്ര നേതാക്കൾ ബെംഗളൂരുവിലെത്തി; സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും!

ബെംഗളൂരു: ബിജെപി കേന്ദ്ര നേതാക്കൾ ബെംഗളൂരുവിലെത്തി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. ബിജെപി നേതാക്കളായ ജെപി നദ്ദ, പ്രകാശ് ജാവദേക്കർ എന്നിവരാണ് ബെംഗളൂരുവിൽ എത്തിത്.

അതേസമയം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സഖ്യ തീരുമാനത്തെ തുടര്‍ന്ന തിരിച്ചടി നേരിട്ട ബിജെപി മുഖം രക്ഷിക്കാന്‍ ജനങ്ങളെ അഭിസബോധന ചെയ്ത് കൊണ്ട് ദേശിയ അസ്ഥാനത്ത് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 2019 ല്‍ മോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് മുക്ത കേരളത്തിന്റെ ആദ്യ ചവിട്ടു പടിയാണ് കര്‍ണാടകത്തിലെ വിജയമെന്നും അമിത് ഷാ വ്യക്തമാക്കി.

BJP

Recommended Video

cmsvideo
    കുതിരക്കച്ചവടം നടക്കുന്ന കർണ്ണാടക | OneIndia Malayalam

    ഹിന്ദി ഹൃദയ ഭൂമിയുടെ പാര്‍ട്ടിയാണ് ബിജെപി എന്ന പ്രചരണത്തിനുള്ള മറുപടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്ന് മോദി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. ഇവിടുത്തെ ജനങ്ങളൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല. കര്‍ണാടകത്തിലും വ്യത്യസ്തമല്ല. അവിടുത്തെ ജനങ്ങള്‍ തനിക്ക് തന്ന സ്‌നേഹത്തെ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ സ്വാര്‍ത്ഥ അജന്‍ഡകളില്‍ ഉറച്ച് നിന്ന് രാജ്യത്തെ ദ്രോഹിക്കുമെന്ന് ഉറപ്പാണ്. ബിജെപി വിജയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് തുടര്‍ന്ന്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+