ഡെപ്യൂട്ടി സ്പീക്കര്‍ പദവി ബീഹാറിലെ സഖ്യകക്ഷി ജെഡിയുവിന് ബിജെപി നല്‍കിയേക്കും
ദില്ലി: 17-ാമത് ലോക്സഭയുടെ ആദ്യ സെഷന്റെ ആദ്യ ദിവസം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 542 എംപിമാരില്‍ 313 പേര് സത്യപ്രതിജ്ഞ ചെയ്തു. ബാക്കിയുള്ള എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിര്‍ണായകമായ ലോക്സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ഇത്തവണ ആരെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമെന്നത് ബിജെപി തീരുമാനിക്കേണ്ടതുണ്ടു. 2014നേക്കാള്‍ മികച്ച സീറ്റുകളുമായാണ് ബിജെപി ഇത്തവണ പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്.
ഇന്നലെ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത വീരേന്ദ്ര കുമാറിനെ പ്രോ-ടേം സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ മോദി-ഷാ കൂട്ടുകെട്ട് തീരുമാനിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നു. മധ്യപ്രദേശിലെ തിക്കംഗറില്‍ നിന്നും ഏഴു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുള്ള മുതിര്‍ന്ന എം.പിമാരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയെന്ന് ബിജെപി പറഞ്ഞു.

-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications