കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എല്‍എല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിച്ചോ? സത്യാവസ്ഥയറിയാന്‍ വീഡിയോ കണ്ട് നോക്കൂ..

  • By Neethu
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിലെ ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ബിജെപി എംഎല്‍എ ഗണേഷ് ജോഷി പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു എന്ന് വാര്‍ത്ത മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

പരിപാടി നടക്കുന്നതിനിടെ സംഘമുണ്ടാക്കുനതിനിടയിലാണ് കുതിരയുടെ കാലിന് പരിക്ക് പറ്റുന്നത്. എംഎല്‍എ നീണ്ട ലാത്തി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആവര്‍ത്തിച്ച് തല്ലുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.എന്നാല്‍ വീഡിയോയില്‍ ഗണേഷ് ജോഷിയുടെ മുഖം മാത്രമാണ് വ്യക്തമായി തെളിയുന്നത്.

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്


ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിലെ ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍

എംഎല്‍എ ശരിക്കും തല്ലിയോ?

എംഎല്‍എ ശരിക്കും തല്ലിയോ?


പരിപാടി നടക്കുന്നതിനിടെ സംഘമുണ്ടാക്കുനതിനിടയിലാണ് കുതിരയുടെ കാലിന് പരിക്ക് പറ്റുന്നത്. എംഎല്‍എ നീണ്ട ലാത്തി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആവര്‍ത്തിച്ച് തല്ലുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

 കുതിരയുടെ അവസ്ഥ

കുതിരയുടെ അവസ്ഥ


കാലിന് പരിക്കേറ്റ കുതിര നിലത്ത് വീഴുകയും പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്നും കാല്‍ മുറിച്ച് മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

മാധ്യമങ്ങൾ പുറത്ത് വിട്ട വീഡിയോ


എംഎല്‍എ നീണ്ട ലാത്തി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആവര്‍ത്തിച്ച് തല്ലുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.എന്നാല്‍ വീഡിയോയില്‍ ഗണേഷ് ജോഷിയുടെ മുഖം മാത്രമാണ് വ്യക്തമായി തെളിയുന്നത്.

This video demonstrates the power of paid media and how gullible we are when it comes to believing things. This also...

Posted by Ganesh Joshi onMonday, March 14, 2016

ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ പേരില്‍ വാര്‍ത്ത പരക്കുന്നു എന്ന പറഞ്ഞ് ഗണേഷ് ജോഷി ഫേസ്ബുക്കില്‍ ഇട്ട വീഡിയോയാണ് ഇപ്പോള്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. കുതിരയ്ക്ക് നേരെ ചെറുപ്പക്കാര്‍ ഓടിയടുക്കുന്നതും കുതിര പിന്നീട് നിലത്ത് വീഴുന്നതും വീഡിയോയില്‍ കാണാം. ആരും കുതിരയെ അടിക്കുന്നതായി വ്യക്തമല്ല. ഇതില്‍ എംഎല്‍എയുടെ മുഖം പോലും ഇല്ല എന്നതാണ് അത്ഭുതകരം.
സത്യം എന്ത്

സത്യം എന്ത്


ഒരേ സംഭവത്തില്‍ രണ്ട് വ്യത്യസ്തമായ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ ഫേസ്ബുക്കിലിട്ട ഗണേഷ് ജോഷി തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുമുണ്ട്. പണം വാങ്ങി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരാണ് വീഡിയോയ്ക്ക് പുറകിലെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ ശക്തിയാണ് ഇത്തരത്തില്‍ അപവാദങ്ങള്‍ പ്രചരിക്കുന്നതിന് കാരണമെന്നും പറയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രയാണ് മാധ്യമങ്ങളുമായി ഒത്തുകളിച്ചതെന്നും എംഎല്‍എ പറയുന്നു.

English summary
The BJP's violent protest against Uttarakhand Chief Minister Harish Rawat for misuse of funds took a violent turn when local MLA Ganesh Joshi attacked a police horse deployed to control the protest. The BJP MLA got carried away and lathicharged the horse as other protesters also joined in. Doctors are saying that the horse's leg will have to be amputated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X