Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധി പൂതനയെന്ന് ബിജെപി എംപി

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബി ജെപി എം.പി രംഗത്ത്. ഹൈന്ദവപുരാണത്തിലെ പൂതനയോടാണ് ബി.ജെ.പി എം.പിയും ബിഹാറിലെ മുന്‍ മന്ത്രിയുമായ അശ്വിനികുമാര്‍ ചൗബേ സോണിയ ഗാന്ധിയെ ഉപമിച്ചത്.

പൂതന വിഷം നല്‍കിക്കൊല്ലുമെന്നറിയാതെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവും സഖ്യത്തിനൊരുങ്ങിയിരിക്കുന്നതെന്നും എംപി പരിഹസിച്ചു. ഹൈന്ദവവിശ്വാസമനുസരിച്ച്, കൃഷ്ണനെ വകവരുത്താനായി മാതൃസഹോദരനായ കംസന്‍ അയച്ച രാക്ഷസിയാണ് പൂതന.

soniagandhi.jpg -Properties

യുപിഎ ഭരണകാലത്ത് വാതുറക്കാതിരുന്നിട്ട്, ഇപ്പോള്‍ ആരുടെയോ തിരക്കഥക്കനുസരിച്ച് ബിജെപിക്കെതിരെ ചിലക്കുന്ന തത്തയാണ് രാഹുലെന്നും അശ്വിനികുമാര്‍ പറഞ്ഞു.

അശ്വിനികുമാറിന്റെ വാക്കുകളില്‍ വെളിവാകുന്നതെന്ന് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംസ്‌കാരം തന്നെയാണ്ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+