കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി ഇഡ്ഡലി'യും സാമ്പാറും വില്‍ക്കാനൊരുങ്ങി ബിജെപി, പത്ത് രൂപയ്ക്ക് നാലെണ്ണം; പദ്ധതിക്ക് പിന്നില്‍

Google Oneindia Malayalam News

ചെന്നൈ: പത്ത് രൂപ നിരക്കില്‍ നാല് മോദി ഇഡ്‌ഡലിയും സാമ്പാറും വില്‍ക്കാനൊരുങ്ങി ബിജെപി. തമിഴ്‌നാട്ടിലെ അമ്മ കാന്റീനിന്റെ മാതൃകയില്‍ പൊതു ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പുതിയ പദ്ധതിയാണിത്. ന്യായവിലയില്‍ എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍. തമിഴ്‌നാട്ടിലെ സേലത്ത് ആദ്യത്തെ ഭക്ഷണശാല ആരംഭിക്കുമെന്നാണ് തമിഴ്‌നാട് ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഭക്ഷണശാലയക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടംവച്ചുള്ള പോസ്റ്ററുകള്‍ ബിജെപി ഇറക്കിയിട്ടുണ്ട്.

modi

അതിർത്തിയിൽ ഇന്ത്യ കടന്നു കയറി, സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനഅതിർത്തിയിൽ ഇന്ത്യ കടന്നു കയറി, സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈന

Recommended Video

cmsvideo
മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി | Oneindia Malayalam

ന്യായ വിലയ്ക്ക് ഭക്ഷണം നല്‍കുന്ന ഈ അടുക്കളയില്‍ ഉണ്ടാക്കുന്ന രുചികരവും ആരോഗ്യകരമായ ഭക്ഷണമാണിതെന്നും പോസ്റ്ററില്‍ ബിജെപി അവകാശപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ 22ഓളം കടകള്‍ തുടങ്ങാനാണ് പദ്ധതി. പിന്നീട് ആളുകളുടെ പ്രതികരണം നോക്കി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ദിവസേന 40000 ഇഡ്‌ഡലികള്‍ ഉണ്ടാക്കാനുള്ള സൗകര്യം ഇതിനകം എത്തിച്ച് കഴിഞ്ഞെന്ന് നേതൃത്വം അറിയിച്ചു. ആടുത്ത ആഴ്ചയോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; രണ്ട് പേര്‍ ഒളിവില്‍വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; രണ്ട് പേര്‍ ഒളിവില്‍

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കിയോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങിഅജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

English summary
BJP ready to sell 'Modi Idli' and Sambar, four for Rs 10 In Tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X