കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമല പ്രശ്‌നം നിയമപരമായി പരിഹരിക്കും: ഉമ്മൻചാണ്ടി
Apr 08, 2019, 1:29 pm IST
വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കർഷകരെ അണിനിരത്തിയുള്ള ലോംഗ് മാർച്ചിന് ഒരുങ്ങി എല്‍ഡിഎഫ്. വയനാട്ടിലെ പുല്‍പ്പളളിയിലും നിലമ്പൂരിലുമാണ് എൽഡിഎഫ് പ്രതീകാത്മക ലോംഗ് മാർച്ച് നടത്തുക
Apr 08, 2019, 1:07 pm IST
അംഗണവാടി, ആശാ വർക്കർമാരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും
Apr 08, 2019, 1:06 pm IST
5 കിലോമീറ്ററിനുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യം
Apr 08, 2019, 1:05 pm IST
2020 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് നിർമിച്ച നൽകും
ആഗോള തലത്തിൽ യോഗ പ്രോഹത്സാഹിപ്പിക്കും
Apr 08, 2019, 1:04 pm IST
ജനങ്ങളുടെ ആഗ്രഹങ്ങളാണ് ബിജെപി പ്രകടന പത്രികയിൽ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി. സാധാരണക്കാരായ ജനങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമെ രാജ്യം പുരോഗതി നേടുകയുള്ളു. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ൽ പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി
Apr 08, 2019, 1:00 pm IST
എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രിങ്ങളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ഉൾപ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത് നടപ്പിലാക്കണമെന്ന് സുപ്രീം കോടതി
Apr 08, 2019, 12:57 pm IST
പാർലമെന്റ്, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി ഭരടഘടനാ ഭേദഗതി വരുത്തും.
Apr 08, 2019, 12:55 pm IST
പൗരത്വ ബിൽ നടപ്പിലാക്കുമെന്ന് ബിജെപി
Apr 08, 2019, 12:54 pm IST
ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പ്രകടന പത്രികയെന്ന് അമിത് ഷാ
Apr 08, 2019, 12:54 pm IST
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രകന പത്രികയിൽ ബിജെപി പറയുന്നു
Apr 08, 2019, 12:45 pm IST
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കും.
Apr 08, 2019, 12:44 pm IST
2020 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് നിർമിച്ച നൽകും
Apr 08, 2019, 12:43 pm IST
മുത്തലാഖ് നിയമം പാസാക്കും
Apr 08, 2019, 12:42 pm IST
75 പുതിയ മെഡിക്കൽ കോളേജുകൾ തുറക്കും
Apr 08, 2019, 12:42 pm IST
റെയിൽ പാതയുടെ വൈദ്യുതികരണം 2020ൽ പൂർത്തിയാക്കും
Apr 08, 2019, 12:41 pm IST
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാ സംരക്ഷണം
Apr 08, 2019, 12:28 pm IST
ഒരു ലക്ഷം രൂപവരെ പലിശ രഹിത കാർഷിക വായ്പ്പകൾ ലഭ്യമാക്കും
Apr 08, 2019, 12:26 pm IST
അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചെലവഴിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം.
Apr 08, 2019, 12:25 pm IST
രാജ്യത്തെ എല്ലാ കർഷകർക്കും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. 60 വയസ് കഴിഞ്ഞ കർഷകർക്ക് പെൻഷൻ ലഭ്യമാക്കും
Apr 08, 2019, 12:23 pm IST
സേനാ വിഭാഗങ്ങളെ കൂടുതൽ ശക്തമാക്കും. സൈന്യത്തിന് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റങ്ങൾ തടയാൻ നടപടിയെടുക്കും
Apr 08, 2019, 12:21 pm IST
2020 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം
Apr 08, 2019, 12:20 pm IST
ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കും പെൻഷൻ പദ്ധതി
Apr 08, 2019, 12:19 pm IST
പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും
Apr 08, 2019, 12:19 pm IST
ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും
Apr 08, 2019, 12:18 pm IST
കർഷകർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കും. രാമ ക്ഷേത്ര നിർമാണത്തിനായി എല്ലാ വഴികളും തേടുമെന്ന് രാജ്നാഥ് സിംഗ്
Apr 08, 2019, 12:15 pm IST
ബിജെപി പ്രകടന പത്രികയിൽ 75 പദ്ധതികൾ. കർഷകർക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി. സൌഹാർദ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമ്മിക്കും. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കും
Apr 08, 2019, 11:52 am IST
യുപിഎ ഭരണത്തിന് കീഴിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ബിജെപിക്ക് ജനങ്ങൾ വോട്ട് ചെയ്തത്. അത് നിറവേറ്റാൻ ഞങ്ങൾക്ക് സാധിച്ചെന്ന് അമിത് ഷാ
ബിജെപിയുടെ പ്രകടന പത്രിക സങ്കൽപ്പ് പത്ര് ഇന്ന് പുറത്തിറക്കിയേക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്.
8:01 AM, 8 Apr
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും രാവിലെ എത്തുന്നത്.
8:02 AM, 8 Apr
അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
8:02 AM, 8 Apr
ഒളിക്യാമറ വിവാദത്തിൽ പോലീസ് എംകെ രാഘവന്റെ മൊഴിയെടുക്കുന്നു. രാഘവന്റെ വീട്ടിലെത്തിയാണ് മൊഴിയെടുപ്പ്.
9:29 AM, 8 Apr
തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിൽ മത്സരിക്കുന്നത് 185 സ്ഥാനാർത്ഥികൾ. ഇതിൽ 170 പേരും കർഷകരാണ്. ഇതോടെ തിരഞ്ഞെടുപ്പ് ചെലവിൽ ഏകദേശം 15 കോടിയുടെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
10:29 AM, 8 Apr
ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ
10:37 AM, 8 Apr
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആർജെഡിയുടെ പ്രകടന പത്രിക പുറത്തിറക്കി,കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ പിന്തുണച്ച് ആർജെഡി. ദളിത് കൂടുതൽ സംവരണവും വാഗ്ദാനം.
യുപിഎ ഭരണത്തിന് കീഴിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ബിജെപിക്ക് ജനങ്ങൾ വോട്ട് ചെയ്തത്. അത് നിറവേറ്റാൻ ഞങ്ങൾക്ക് സാധിച്ചെന്ന് അമിത് ഷാ
12:15 PM, 8 Apr
ബിജെപി പ്രകടന പത്രികയിൽ 75 പദ്ധതികൾ. കർഷകർക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി. സൌഹാർദ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമ്മിക്കും. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കും
12:18 PM, 8 Apr
കർഷകർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കും. രാമ ക്ഷേത്ര നിർമാണത്തിനായി എല്ലാ വഴികളും തേടുമെന്ന് രാജ്നാഥ് സിംഗ്
12:19 PM, 8 Apr
ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും
12:19 PM, 8 Apr
പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും
12:20 PM, 8 Apr
ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കും പെൻഷൻ പദ്ധതി
12:21 PM, 8 Apr
2020 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം
12:23 PM, 8 Apr
സേനാ വിഭാഗങ്ങളെ കൂടുതൽ ശക്തമാക്കും. സൈന്യത്തിന് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റങ്ങൾ തടയാൻ നടപടിയെടുക്കും
12:25 PM, 8 Apr
രാജ്യത്തെ എല്ലാ കർഷകർക്കും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. 60 വയസ് കഴിഞ്ഞ കർഷകർക്ക് പെൻഷൻ ലഭ്യമാക്കും
12:26 PM, 8 Apr
അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചെലവഴിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം.
12:28 PM, 8 Apr
ഒരു ലക്ഷം രൂപവരെ പലിശ രഹിത കാർഷിക വായ്പ്പകൾ ലഭ്യമാക്കും
12:41 PM, 8 Apr
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാ സംരക്ഷണം
12:42 PM, 8 Apr
റെയിൽ പാതയുടെ വൈദ്യുതികരണം 2020ൽ പൂർത്തിയാക്കും
12:42 PM, 8 Apr
75 പുതിയ മെഡിക്കൽ കോളേജുകൾ തുറക്കും
12:43 PM, 8 Apr
മുത്തലാഖ് നിയമം പാസാക്കും
12:44 PM, 8 Apr
2020 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് നിർമിച്ച നൽകും
12:45 PM, 8 Apr
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കും.
12:54 PM, 8 Apr
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രകന പത്രികയിൽ ബിജെപി പറയുന്നു
12:54 PM, 8 Apr
ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പ്രകടന പത്രികയെന്ന് അമിത് ഷാ
12:55 PM, 8 Apr
പൗരത്വ ബിൽ നടപ്പിലാക്കുമെന്ന് ബിജെപി
12:57 PM, 8 Apr
പാർലമെന്റ്, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി ഭരടഘടനാ ഭേദഗതി വരുത്തും.
1:00 PM, 8 Apr
എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രിങ്ങളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ഉൾപ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത് നടപ്പിലാക്കണമെന്ന് സുപ്രീം കോടതി
READ MORE
ദില്ലി: രാജ്യം ആദ്യഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം. പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തും. ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ ബില്ലും ബ്രൂ അഭയാർത്ഥി പ്രശ്നവുമെല്ലാം വോട്ടാക്കി മാറ്റാമെന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ്.
അതേ സമയം പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മിഷൻ ശക്തി പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ചട്ടലംഘനമല്ലെന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ മോദിയുടെ താൽപര്യങ്ങൾക്കനുസരിച്ചണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.