മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അധികാരം നഷ്ടമാകും
മുംബൈ: മഹരാഷ്ട്രയില്‍ ബിജെപി യെ ഒരു വര്‍ഷത്തിനുള്ളില്‍ അധികാരത്തില്ഡ നിന്ന് താഴെയിറക്കുമെന്ന് ശിവസേന യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെ. ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന എക്സിറ്റ് പോളുകള്‍ വന്നതിനു പിന്നാലെയാണ് മാഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന യുവ നേതാവ് രംഗത്തെത്തിയത്.
ഒരുവര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാരിലുള്ള പിന്തുണ ശിവസേന പിന്‍വലിക്കും. ബിജെപി മാറ്റിനിര്‍ത്തി നമുക്ക് അധികാരത്തിലെത്താമെന്നും. ആ കാര്യം തീരുമാനിക്കേണ്ടത് ഉദ്ധവ് സാഹിബും നിങ്ങളുമാണെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. മാഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചൂട് കൂടുതലാണെന്നും . ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളുണ്ടെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.

ഒറ്റയ്ക്ക് വീണ്ടും അധികാരത്തിലെത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ശിവസേന തവലന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവജന വിഭാഗം തലവനുമായി ആദിത്യ താക്കറെ വ്യക്തമാക്കി. അഹമ്മദ്നഗറില്‍ നടന്ന റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദിത്യ താക്കറെ പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് സംസാരിച്ചത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications