കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ-സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്കക്ക് കൂടുതല്‍ സീറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ-സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. ഫലം അനുസരിച്ച് ഹിമാചല്‍ പ്രദേശില്‍ ബിജെപി ആകെയുള്ള182 സീറ്റില്‍‍ 108 സീറ്റില്‍ 74ഉം സ്വന്തമാക്കും. ഹിമാചലില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് 25 സീറ്റിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. നിലവില്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ 36 അംഗങ്ങളാണുള്ളത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ സത്യമാവുകയാണെങ്കില്‍ ഭരണം നേടാന്‍ വേണ്ട 35 സീറ്റിനേക്കാളും ആറു സീറ്റ് അധികം ബിജെപിക്ക് ലഭിക്കും.

<strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!</strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

bjp-04

സംസ്ഥാനത്തെ ബിജെപിയുടെ വോട്ട് ശതമാനം 2012ലെ 38.5 ശതമാനത്തില്‍ നിന്നും 47.6 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം 11 സീറ്റ് നഷ്ടപ്പെടുമെങ്കിലും ഹിമാചലില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

Gujarat Table:

Total Table:

TOI-C Voter:TIMES NOW VMR:Today's Chanakya:Total Table:

English summary
The BJP is all set to win the Assembly election in Himachal Pradesh, with 41 seats and by greatly improving its vote share, according to the TOI Online-CVoter exit poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X