കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ അംഗത്വം കിട്ടാന്‍ ഇനി കുറച്ച് പാട് പെടും; കാരണങ്ങള്‍ ഇതൊക്കെയാണ് !!!

  • By Akshay
Google Oneindia Malayalam News

ദില്ലി: മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് ബിജെപി ആറ് മാസത്തേക്ക് മെമ്പര്‍ഷിപ്പ് നല്‍കില്ലെന്ന് തീരുമാനം. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട് മറ്റ് പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കളാണ് ബിജെപിയില്‍ ചേരാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അപേക്ഷകള്‍ നിരന്തരം വരുന്നതിനെ തുടര്‍ന്നാണ് പുതിയ അറിയിപ്പ് വരുന്നതുവരെ ആറുമാസത്തേക്ക് മറ്റുള്ളവരെ പാര്‍ട്ടിയിലെടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചത്.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ക്കും ബിജെപി കേന്ദ്രനേതൃത്വം അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സാധാരണ ജനങ്ങള്‍ക്ക് മിസ്ഡ് കോളില്‍ കൂടി പാര്‍ട്ടി അംഗത്വം നേടാന്‍ സാധിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

 അവസരവാദികള്‍

അവസരവാദികള്‍

അധികാരത്തിലുള്ള പാര്‍ട്ടിയില്‍ ചേരാനെത്തുന്നവര്‍ അവസരവാദികളാകുമെന്നും പാര്‍ട്ടിയുടെ അധികാരത്തിന്റെ സ്വാധീനം അനുഭവിക്കുന്നതിനും വേണ്ടിയാണ് അവര്‍ ബിജെപി നേതൃത്വം പറയുന്നത്.

 ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

ഇത്തരക്കാര്‍ക്ക് അംഗത്വം നല്‍കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ധാര്‍മിക ബോധം ചോദ്യംചെയ്യപ്പെടുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

 പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട് മറ്റ് പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കളാണ് ബിജെപിയില്‍ ചേരാന്‍ കൂടുതലും ശ്രമിക്കുന്നത്.

 ബിജെപി

ബിജെപി

പുതിയ അറിയിപ്പ് വരുന്നതുവരെ ആറുമാസത്തേക്ക് മറ്റുള്ളവരെ പാര്‍ട്ടിയിലെടുക്കേണ്ടെന്നാണ് ബിജെപി തീരുമാനിച്ചത്.

English summary
After its impressive victory in the recently concluded Assembly Elections in Uttar Pradesh, the BJP has decided not to accept 'outsiders' for at least six months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X