കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; 5 പേർ മരിച്ചെന്ന് റിപ്പോർട്ട്.. നിരവധി പേർക്ക് പരിക്ക്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശിവമോഗയിലെ അബ്ബലഗരെയിലാണ് രാത്രി 10.20 ഓടെ സ്ഫോടനം നടന്നത്. അടുത്തുള്ള പ്രധേശങ്ങളിൽ വലിയ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ഭൂചനലം ആണെന്ന ഭയത്താൽ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

blast

ട്രക്കിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എംഎൽഎ അശോക് നായിക് പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം എന്തെന്നത് സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ഉയരാനുള്ള സാധ്യത ഉണ്ടെനനാണ് റിപ്പോർട്ടുകൾ

കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യല്ലെന്നും നിരവധി പേര്‍ മരിച്ചുട്ടുണ്ടെന്നും കര്‍ണാടക പോലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചവർ എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

 ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ? ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ?

മഹാമാരിക്കിടയിലും ഇടിയാതെ മോദിയുടെ ജനപ്രീതി; പ്രധാനമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് സർവ്വേ ഫലംമഹാമാരിക്കിടയിലും ഇടിയാതെ മോദിയുടെ ജനപ്രീതി; പ്രധാനമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് സർവ്വേ ഫലം

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവികേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവി

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തീപിടുത്തും; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചുപൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തീപിടുത്തും; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Recommended Video

cmsvideo
കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

English summary
Blast at Shivamogga granite quarry; 5 killed, several injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X