മൈസുരുവില്‍ കോടതിയില്‍ സ്‌ഫോടനം
മൈസൂരു: മൈസൂരുവില്‍ കോടതിയില്‍ സ്‌ഫോടനം. കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ ജില്ലാ കോടതിയ്ക്കുള്ളിലെ പൊതു ശുചിമുറിയിലാണ് സ്‌ഫോടനമുണ്ടായത്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തിങ്കളാഴ്ച 4.15നും 4.30നും ഇടയിലായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.













Click it and Unblock the Notifications