വഴി കാണിച്ചുതരും അത്ഭുത ഷൂസ്
ദില്ലി: പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സ്മാര്‍ട് ഫോണ്‍ വഴി വഴികാണിച്ചുതരുന്ന ആപ്പുകള്‍ ലഭ്യമാണെങ്കിലും വഴികാണിച്ചുതരുന്ന ഒരു ഷൂസ് വിപണിയിലിറക്കി ശ്രദ്ധേയരായിരിക്കുകയാണ് എഞ്ചിനീയറിംഗ് ബിരുദദാരികളായ ക്രിസ്പിയന് ലോറന്‍സ്, അനിരുദ്ധ് ശര്‍മ്മ എന്നിവര്‍. 'ലെ ചല്' എന്ന് പേരിട്ടിരിക്കുന്ന ഷൂസ് സപ്തംബറോടെ വിപണിയിലെത്തും.
ജിപിഎസ് സംവിധാനവും ബ്ലൂടൂത്ത് കണ്ക്റ്റിവിറ്റിയുമാണ് ഷൂസിനെ വഴികാട്ടാന്‍ സഹായിക്കുന്നത്. പോകാനുള്ള സ്ഥലത്തെക്കുറിച്ചുള്ള സൂചന നല്കിക്കഴിഞ്ഞാല് വഴിതെറ്റാതെ ഷൂസ് സ്ഥലത്തെത്തിക്കും. ഗൂഗിള്‍ മാപ്പ് മുഖേന ദിശ കണ്ടെത്തിയാണ് ഷൂസ് വഴികാട്ടുന്നത്. വഴി കാട്ടി ഷൂസ് വൈബ്രേറ്റു ചെയ്യുമെന്നതിനാല്‍ അന്ധന്മാര്ക്ക് ഏറെ പ്രയോജനപ്പെടും.

സ്റ്റാര്‍ട്ട് അപ് എന്ന കമ്പനിയാണ് ഷൂസ് വിപണിയിലിറക്കുന്നത്, ഇപ്പോള്‍ത്തന്നെ 25,000 ഷൂസിന്റെ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായി കമ്പനി പറയുന്നു. 6,000 രൂപ മുതല്ഡ 9,000 രൂപവരെയാണ് ഷൂസിന്റെ വില.
വഴികാട്ടാന്‍ സഹായിക്കുക മാത്രമല്ല, ഷൂസ് മറ്റു ചില സഹായങ്ങള്‍ കൂടി ഉപഭോക്താവിന് നല്‍കും. ഷൂസ് ധരിച്ചയാള്‍ സഞ്ചരിച്ച ദൂരം, ഇത്രയും ദൂരം സഞ്ചക്കാനായി എത്ര ചുവടുവെച്ചു, അതിനായി വ്യക്തി ചിലവഴിച്ച കലോറി എന്നിവയെല്ലാം ഷൂസ് വ്യക്തമാക്കിത്തരും. വഴിതെറ്റി നടക്കുന്ന കുട്ടികള്‍ എവിടെയൊക്കെ സഞ്ചരിച്ചെന്ന് മാതാപിതാക്കള്‍ക്ക് വിവരം നല്‍കാനും ഷൂസ് തയ്യാറാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications