Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

റെവാരി: ഹരിയാനയിലെ റെവാരിയിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. നിരവധി തൊഴിലാളിക്ൾക്ക് പരിക്കേറ്റു. ന​ഗരത്തിലെ ധരുഹേര മേഖലയിലാണ് സംഭവം നടന്നതെന്ന് സിവിൽ സർജൻ ഡോ. സുരേന്ദർ യാദവ് പറഞ്ഞു. അപകടം വിവരം ആശുപത്രിയിൽ അറിയിക്കുകയും ഉടനെ തനു്നെ ഫാക്ടറിയിലേക്ക് ആംബുലൻസ് അയച്ചെന്നും അദ്ദേഹം പറഞ്ഞു. 40 ഓളം പേർക്ക് പരിക്കുണ്ട്.

ദി ട്രിബ്യൂൺ പ്രകാരം ഫാക്ടറയിൽ വൈകുന്നേരം 7 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. റോഹ്തക്കിലെ ട്രോമ സെൻ്ററിലെ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും പിജിഐഎംഎസ് ഡോ എസ്എസ് ലോഹ്ചബിനെ ഉദ്ധരിച്ച്, പത്രം പറഞ്ഞു.

blast
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+