നടിയ്ക്ക് പോൺ വീഡിയോകൾ അയച്ചു!!! നിർത്താതെ കോളും... യുവാവ് പെട്ടു...!!!
നടി തന്നെയാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയുമായിരുന്ന സോനു വാലിയയാണ് പരാതിക്കാരി.
മുംബൈ: സിനിമാ നടിയ്ക്ക് അശ്ലീല മെസേജുകള്‍ അയക്കുകയും തുടരെ ഫോണ്‍ ചെയ്യുകയും ചെയ്യുന്ന ആള്‍ക്കെതിരെ കേസ്. നടി തന്നെയാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയുമായിരുന്ന സോനു വാലിയയാണ് പരാതിക്കാരി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോനു വാലിയയുടെ ഫോണിലേക്ക് അശ്ലീല മെസേജുകള്‍ വരുന്നു. കോണ്ടാക്റ്റ് ലിസ്റ്റില്‍ പേരുള്ള ആളല്ല ഇതെല്ലാം ചെയ്യുന്നത്.

അശ്ലീല മെസേജുകള്‍ക്ക് പിന്നാലെ ഇയാള്‍ നിരന്തരം വിളിയ്ക്കാനും തുടങ്ങി. ശല്യം സഹിയ്ക്കാനാവാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്ഥ വന്നുവെന്ന് നടി പരാതിയില്‍ പറയുന്നു.

സോനു വാലിയയുടെ പരാതിയില്‍ സൈബര്‍ സെല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 354, പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

1985ല്‍ മിസ് ഇന്ത്യ പട്ടം നേടിയ ആളാണ് സോനു. ഖൂന് ഭാരി മാന്ഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചില ടി വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയ രംഗത്ത് സജീവമല്ല സോനു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications