മല്ലിക ഷെരാവത്തിന് നേരെയും ആക്രമണം, പാരിസ് അപ്പാര്‍ട്ട്മെന്റ് സെലിബ്രിറ്റികള്‍ക്ക് പേടി സ്വപ്നം!!
പാരീസ് അപ്പാര്‍ട്ട്മെന്റിലായിരുന്ന മല്ലികയെ മുഖം മൂടി ധരിച്ചെത്തിയവര്‍ വച്ച് ആക്രമിക്കുകയായിരുന്നു
ദില്ലി: ബോളിവുഡ് താരം മല്ലിക ഷെരാവത്തിനെ ഫ്ളാറ്റില്‍ വച്ച് അഞ്ജാതര്‍ ആക്രമിച്ചു. ബോയ് ഫ്രണ്ടിനൊപ്പം പാരീസ് അപ്പാര്‍ട്ട്മെന്റിലായിരുന്ന മല്ലികയെ മുഖം മൂടി ധരിച്ചെത്തിയവര്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 12 ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം.
മല്ലികയെ മര്‍ദിക്കുകയും കണ്ണീര് പ്രയോഗിക്കുകയും ചെയ്തതായും ഡെയ്ലി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖം മറച്ചെത്തിയ ആക്രമികള്‍ അപ്പാര്‍ട്ട്മെന്റ് വിട്ട് പോയതിന് ശേഷമാണ് ഇരുവരും എമര്‍ജന്‍സി സര്‍വ്വീസില്‍ വിവരമറിയിച്ചത്. പാരിസ് ദിനപത്രമായ ലെ പാരീസിയന് ദിനപത്രത്തെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നേരത്തെ പാരീസ് അപ്പാര്‍ട്ട്മെന്റില്‍ വച്ച് കിം കര്ദാഷിയാന് നേരെയും സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു. കര്‍ദാഷിയാന്റെ അപ്പാര്‍ട്ട്മെന്റിന്റെ സമീപത്തുള്ള ഫ്ളാറ്റില്‍ വച്ചാണ് മല്ലികയും ആക്രമിക്കപ്പെട്ടിട്ടുള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ദാഷിയാനെ തോക്കിന് മുനയില്‍ നിര്‍ത്തി ആക്രമണകാരികള്‍ കവര്‍ച്ച നടത്തുകയായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications