സിനിമാ താരം സുജാത കുമാർ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടി സുജാത കുമാർ അന്തരിച്ചു. ദീർഘനാളായി അർബുദബാധിതയായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തിയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞിരിക്കുന്നു. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അവൾ പോയത്. ഞായറാഴ്ച രാത്രി 11.26നാണ് മരണം സംഭവിച്ചതെന്നും സുചിത്ര ട്വീറ്റ് ചെയ്തു.

2012 പുറത്തിറങ്ങിയ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിൽ ശ്രീദേവിയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ചത് സുജാതയായിരുന്നു. ഏറെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു അത്. രാഞ്ചന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Our beloved Sujata Kumar has passed away and moved on to a better place leaving us with an umimaginable void. She left us an hour ago at 11.26 pm on the 19th of august 2018..Life can never be the same again ...
— Suchitra Krishnamoorthi (@suchitrak) August 19, 2018
നിരവധി ടിവി ഷോകളിലും സുജാത ഭാഗമായിട്ടുണ്ട്. മുംബൈ ലീലാവതി ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു സുജാത. ആഗസ്റ്റ് 18 ന് അസുഖം മൂർച്ഛിക്കുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications