രത്‌നാനി കലണ്ടറിനായി ബോളിവുഡ് സുന്ദരികള്‍ ഹോട്ടായി!

പുതുവര്‍ഷമാകുമ്പോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ വെച്ചും കലണ്ടര്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, താരങ്ങളുടെ വെറുമൊരു ചിത്രം ഉള്‍പ്പെടുത്തിയല്ല പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബു രത്‌നാനിയുടെ കലണ്ടര്‍ എത്താറുള്ളത്. 2016ലെ ദാബു രത്‌നാനിയുടെ കലണ്ടറും ഹോട്ട് ആന്റ് സെക്‌സിയാണ്. ഇത്തവണത്തെ സെലിബ്രിറ്റി കലണ്ടര്‍ വൈറലായിരിക്കുകയാണ്.

ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഇത്തവണ കലണ്ടറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അനുഷ്‌ക ശര്‍മ, അലിയ ഭട്ട്, പരിനീതി ചോപ്ര, ശ്രദ്ധ കപൂര്‍ തുടങ്ങി എല്ലാ താര സുന്ദരികളും കലണ്ടറിന്റെ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തിട്ടുണ്ട്.

വീണ്ടും അനുഷ്‌ക

വീണ്ടും അനുഷ്‌ക

ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മ ആദ്യമായിട്ടല്ല ദാബു രത്‌നാനിയുടെ കലണ്ടറിനുവേണ്ടി പോസ് ചെയ്യുന്നത്. ഇത്തവണ ഹോട്ട് ആന്റ് സെക്‌സിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്.

അലിയ ഭട്ട്

അലിയ ഭട്ട്

അലിയ ഭട്ടും അക്ഷരാര്‍ത്ഥത്തില്‍ സെക്‌സിയായിട്ടാണ് ദാബൂവിന് പോസ് ചെയ്തത്.

പരിനീതി ചോപ്ര

പരിനീതി ചോപ്ര

കറുപ്പിന്റെ അഴകിലാണ് പരിനീതി ചോപ്ര പ്രത്യക്ഷപ്പെടുന്നത്.

ശ്രദ്ധ കപൂര്‍

ശ്രദ്ധ കപൂര്‍

പുതുമുഖ നായികയും ന്യൂജനറേഷന്‍ ഇഷ്ടനായികയുമായ ശ്രദ്ധ കപൂറും ദാബു കലണ്ടറിലുണ്ട്. ബൈക്കിന്റെ പുറകിലിരുന്നൊരു കിടിലം പോസാണ് ശ്രദ്ധ കപൂറിന്റേത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

സിഗരറ്റ് വലിച്ചിരിക്കുന്ന പോസിലാണ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ അമ്പരിപ്പിക്കുന്ന വിധത്തിലാണ് താരങ്ങള്‍ കലണ്ടറിന് പോസ് ചെയ്തിരിക്കുന്നത്.

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹ

ഒരു ഹൊറര്‍ ലുക്കിലാണ് താരറാണി സോനാക്ഷി കലണ്ടറില്‍ പ്രത്യക്ഷപ്പെടുന്നത്.

വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ചായങ്ങള്‍ തേച്ച മസില്‍ ബോഡിയുമായാണ് വരുണ്‍ ധവാന്‍ പ്രത്യക്ഷപ്പെടുന്നത്.

കൃതി സാനോണ്‍

കൃതി സാനോണ്‍

വസ്ത്രം അഴിക്കുന്ന പോസില്‍ ആരാധകരെ കൈയ്യിലെടുക്കുന്ന പോസിലാണ് കൃതി സാനോണ്‍ എത്തിയത്. അര്‍ധനഗ്നതയാര്‍ന്ന കൃതിയുടെ ഫോട്ടോ ശ്രദ്ധേയമാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q