Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ബോളിവുഡ് താരം മരിച്ചു..! അമിതാഭ് ബച്ചനും ഐശ്വര്യ റായ്ക്കും പിന്നാലെ..!!

മുംബൈ: അമിതാബ് ബച്ചന്റേയും ഐശ്വര്യ റായിയുടേയും കമല്‍ഹാസന്റേയുമൊക്കെ മരണവാര്‍ത്ത കേട്ട് ഒന്നിലധികം തവണ ഞെട്ടിയിട്ടുണ്ട് നമ്മള്‍. സിനിമാ താരങ്ങളുടെ വ്യാജ മരണ വാര്‍ത്തകള്‍ അതുകൊണ്ടു തന്നെ പുതിയ സംഭവമല്ല. ഇത്തവണ സമൂഹമാധ്യമങ്ങള്‍ കൊന്നത് പ്രശസ്ത ബോളിവുഡ് താരമായ ഫരീദ ജലാലിനെയാണ്. നിരവധി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ അമ്മ വേഷമടക്കം ചെയ്ത് പ്രശസ്തയാണ് ഫരീദ ജലാല്‍.

Read Also: കമല്‍ഹാസന്‍ നട്ടെല്ലില്ലാത്തവന്‍..പൊങ്ങച്ചക്കാരന്‍''..കലക്കന്‍ മറുപടി നല്‍കി ഉലകനായകന്‍..

Read Also: ഷോപ്പിംഗ് മാളിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീണു..! മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു!!

fareeda

ട്വിറ്റര്‍ അടക്കമുളള സോഷ്യല്‍ മീഡിയകളിലാണ് ഫരീദ ജലാലിന്റെ മരണവാര്‍ത്തയും അനുശോചനവും നിറഞ്ഞത്. ഇതോടെ ബോളിവുഡും ഫരീദയുടെ കുടുംബവും ആശങ്കയിലായി. എന്നാല്‍ താന്‍ ജീവനോടെ ഉണ്ടെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും ഫരീദ ജലാല്‍ പ്രതികരിക്കുന്നു.

death

വാര്‍ത്തയറിഞ്ഞ നിരവധി പേരാണ് ഇപ്പോഴും ഫരീദ ജലാലിനെ ഫോണില്‍ വിളിക്കുന്നത്. എല്ലാവരോടും മറുപടി പറഞ്ഞ് മടുത്തതായും താരം പ്രതികരിക്കുന്നു. ഇങ്ങനെയൊരു വ്യാജവാര്‍ത്ത ആര് പ്രചരിപ്പിക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. ഇതിന് മുന്‍പ് ബോളിവുഡ് താരങ്ങളായ ദിലീപ് കുമാര്‍, അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, ലതാ മങ്കേഷ്‌കര്‍ എന്നിവരൊക്കെ മരിച്ചതായ് സോഷ്യല്‍ മീഡിയ വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+