കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തേജക മരുന്ന്: ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍ നഷ്ടം

2008ലെ ബീജിയിംഗ് ഒളിംപിക്‌സില്‍ ജമൈക്കന്‍ റിലേ ടീം നേടിയ സ്വര്‍ണമാണ് നഷ്ടമായത്. ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടതാണ് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണം.

  • By Jince K Benny
Google Oneindia Malayalam News

ജമൈക്ക: ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണം നഷ്ടമായി. 2008ലെ ബീജിയിംഗ് ഒളിംപിക്‌സില്‍ ജമൈക്കന്‍ റിലേ ടീം നേടിയ സ്വര്‍ണമാണ് നഷ്ടമായത്. ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടതാണ് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണം. റിലേ താരം നെസ്റ്റ കാര്‍ട്ടറാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.

Usain Bolt

2008ലെ ബീജിയിംഗ് ഒളിപിക്‌സിലും തുര്‍ന്ന് നടന്ന ലണ്ടന്‍, റിയോ ഒളിംപിക്‌സുകളിലും 100 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളിലും റിലേയിലും സ്വര്‍ണം നേടിയാണ് ഉസൈന്‍ ബോള്‍ട്ട് സ്വപ്‌ന നേട്ടമായ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ റിയോ ഒളിംപിക്‌സോടെ താന്‍ 100 മീറ്ററില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ഇനങ്ങളില്‍ നിന്നും പിന്മാറുകയാണെന്നും ബോള്‍ട്ട് വ്യക്തമാക്കിയിരുന്നു.

English summary
Usain Bolt lost his triple triple gold achievement. Withdrawn their Gold in 2008 Beijing Olympics Relay.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X