ദുബായ്- അമൃത്സര്‍ സ്‌പൈസ് ജെറ്റില്‍ ബോംബ് ഭീഷണി
ദില്ലി: ദുബായ്- അമൃത്സര്‍ സ്‌പൈസ് ജെറ്റില്‍ ബോംബ് ഭീഷണി. വ്യാഴ്യാഴ്ച രാവിലെ ദുബായില്‍ നിന്നും അമൃത്സറിലേക്ക് പുറപ്പെട്ട ജെറ്റിലാണ് ബോംബുണ്ടെന്ന സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടര്‍ന്ന് ദുബായ് അതോറിറ്റി യാത്രക്കാരെ സുരക്ഷിതമായ പുറതത്തിറക്കി അന്വേഷണം നടത്തി. എന്നാല്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ദുബായില്‍ നിന്നും പുലര്‍ച്ച 4.05ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് 56, വ്യാഴ്യാഴ്ച രാവിലെ 8.51 ന് അമൃത്സറില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications