കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്- അമൃത്സര്‍ സ്‌പൈസ് ജെറ്റില്‍ ബോംബ് ഭീഷണി

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ദുബായ്- അമൃത്സര്‍ സ്‌പൈസ് ജെറ്റില്‍ ബോംബ് ഭീഷണി. വ്യാഴ്യാഴ്ച രാവിലെ ദുബായില്‍ നിന്നും അമൃത്സറിലേക്ക് പുറപ്പെട്ട ജെറ്റിലാണ് ബോംബുണ്ടെന്ന സന്ദേശം ലഭിച്ചത്.

പേ പിടിച്ചത് പട്ടിയ്‌ക്കോ മനുഷ്യര്‍ക്കോ,മൂന്ന് പട്ടിക്കളെ ജീവനോടെ കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍പേ പിടിച്ചത് പട്ടിയ്‌ക്കോ മനുഷ്യര്‍ക്കോ,മൂന്ന് പട്ടിക്കളെ ജീവനോടെ കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍

ഭീഷണിയെ തുടര്‍ന്ന് ദുബായ് അതോറിറ്റി യാത്രക്കാരെ സുരക്ഷിതമായ പുറതത്തിറക്കി അന്വേഷണം നടത്തി. എന്നാല്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

 spicejet-21

ദുബായില്‍ നിന്നും പുലര്‍ച്ച 4.05ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് 56, വ്യാഴ്യാഴ്ച രാവിലെ 8.51 ന് അമൃത്സറില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്.

താടി വെറും ലുക്കിനല്ല ബ്രോ... താടി വളര്‍ത്തുന്ന താടിക്കാരന്മാര്‍ക്ക് മാത്രമറിയുന്ന പത്ത് രഹസ്യംതാടി വെറും ലുക്കിനല്ല ബ്രോ... താടി വളര്‍ത്തുന്ന താടിക്കാരന്മാര്‍ക്ക് മാത്രമറിയുന്ന പത്ത് രഹസ്യം

English summary
A SpiceJet flight from Dubai that landed in Amritsar on Thursday morning was inspected for a bomb, after a caller from Dubai alerted authorities about a suspicious package on board the plane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X