നിങ്ങള്‍ പ്രോസ്റ്റിറ്റ്യൂട്ടിന്റെ മക്കളെ വിവാഹം കഴിക്കുമോ?
ദില്ലി: നിങ്ങള്‍ ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെ മകളെയോ മകനെയോ നിങ്ങളുടെ ജീവിത പങ്കാളിയാക്കുമോ..? എന്റെ അല്ല ചോദ്യം. ന്യൂജനറേഷന് ടീമിന്റെ ആണ് ഈ ചോദ്യം. ഒരു ദില്ലി പെണ്‍കുട്ടിയുടെ അമ്മ ലൈംഗിക തൊഴിലാളിയായിരുന്നു എന്നതിന്റെ പേരില്‍ വിവാഹം മുടങ്ങുകയും വിവാഹം കഴിക്കാന്‍ പറ്റാതാകുകയും ചെയ്ത സാഹചര്യം വന്നതോടെയാണ് ഇങ്ങനെയൊരു ചോദ്യം ഉണ്ടായിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ദില്ലിയിലെ തെരുവുകളില്‍ ഇറങ്ങി യുവതി യുവാക്കളോട് ഒരു ആണ്‍കുട്ടി ചോദിക്കുകയാണ് ഇങ്ങനെയൊരു ചോദ്യം. ഒരു ലൈംഗിക തൊഴിലാളിയുടെ മകനെയോ മകളെയോ നിങ്ങള്‍ വിവാഹം കഴിക്കുമോ എന്ന്. മാതാപിതാക്കള്‍ അങ്ങനെയൊരു കാര്യം ചെയ്യുന്നതിന് മക്കള്‍ എന്തു ചെയ്തു. ആ മക്കള്‍ നല്ലതാണെങ്കില്‍ നിങ്ങള്‍ അവരെ വിവാഹം കഴിക്കില്ലേ. ഈ ചോദ്യത്തോട് ന്യൂജനറേഷന് ടീമിന്റെ പ്രതികരണം എന്താണെന്ന് കാണാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യൂ.
More From
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications