തേങ്ങ മോഷ്ടിച്ചതിന് തല്ലിക്കൊന്നു
ദില്ലി: ഒരു തേങ്ങ മോഷ്ടിച്ച കുറ്റത്തിന് 14 കാരനെ തല്ലിക്കൊന്നു. ദില്ലിയിലാണ് സംഭവം.
സൂരജ് എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. തേങ്ങ മോഷ്ടിച്ചു എന്നാരോപിച്ച് സോഹന്‍ ലാല്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയാണ് ഗോവിന്ദപുരി എന്ന സ്ഥലത്ത് വച്ച് ഓട്ടോ ഡ്രൈവര്‍ കുട്ടിയെ മര്‍ദ്ദിച്ചത്. തേങ്ങ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്ന സൂരജിനെ ഇയാള്‍ കയ്യോടെ പിടികൂടുകയായിരുന്നുവത്രെ. സോഹന്‍ ലാലിന്റെ ഓട്ടോയില്‍ നിന്നാണ് സൂരജ് തേങ്ങ മോഷ്ടിച്ചത്.
അപ്പോള്‍ തന്നെ സോഹന്‍ ലാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷം കുട്ടി വീട്ടിലേക്ക് പോയി. നന്നായി പരിക്കേറ്റിരുന്ന സൂരജിന്റെ സ്ഥിതി രാത്രിയായപ്പോഴേക്കും മോശമായി. മാതാപിതാക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് സൂരജ് സംഭവിച്ച കാര്യങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞ്. പിന്നീട് രക്ഷിതാക്കള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ ഡ്രൈവറായ സോഹന്‍ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications