ഭക്ഷണം കഴിക്കുന്നതിനിടെ വാക്ക് തർക്കം; വിദ്യാർത്ഥിയെ കത്രികകൊണ്ട് കുത്തികൊന്നു, സംഭവം തമിഴ്നാട്ടിൽ!
ചെന്നൈ: ഭക്ഷണം കഴിക്കുന്നതിനിടെ വാക്ക് തർക്കം പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി കത്രികൊണ്ട് കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭവം. കൊടൈക്കനാലിലെ ഭാരതീയ വിദ്യാഭവൻസ് ഗാന്ധി വിദ്യാശ്രം സ്കൂളിലെ വിദ്യാർഥി കപിൽ രാഘവേന്ദ്ര (16) ആണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. ഹോസ്റ്റലിലെ രാത്രിഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കത്രികകൊണ്ട് കുത്തിയതിന് ശേഷവും ദേഷ്യം മാറാത്ത് സഹപാഠി ക്രിക്കറ്റ് സ്റ്റെമ്പ് കൊണ്ട് തല്ലിയതായും റിപ്പോർട്ടുണ്ട്. കപിലിനെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല്. വിരുദനഗറിൽ നിന്നുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് സേലത്തുള്ള ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സ്വദേശിയാണ് കപിൽ. കപിലിനെ കുത്താൻ ഉപയോഗിച്ച കത്രിക പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് തവണ അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിയാണ് അക്രമം നടത്തിയത്. പോലീസിന് പുറമേ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications