ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യം
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് നല്ല വാര്‍ത്ത. ഇന്ത്യ-അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തീര്‍ന്നു. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു.
ആണവ നിലയങ്ങള്‍ പരിശോധിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ അമേരിക്ക തയ്യാറായി. ആണവ ഇന്ധനം ഊര്‍ജ്ജേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായിരുന്നു കരാറില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്തിരുന്നത്. ഇന്ത്യ തുടക്കം മുതലേ ഇതിന് എതിരായിരുന്നു.

ആണവ കാരറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായി കഴിഞ്ഞു. ഹൈദരാബാദ് ഹൗസില്‍ മോദിയും ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ആണവ ബാധ്യത സംബന്ധിച്ച ഭിന്നതകളും പരിഹരിച്ചു കഴിഞ്ഞു. അപകടങ്ങള്‍ സംഭവിച്ചാല്‍ ആണവ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കില്ല. പകരം ആണവ ബാധ്യതക്കായി ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാനാണ് തീരുമാനം എന്നറിയുന്നു.
ഇന്ത്യയുടെ താത്പര്യങ്ങള്‍ ബലികൊടുക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്ന് ഫാബിയാനെ പോലുള്ള നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റ് പാസാക്കിയ ആണവ ബാധ്യത ബില്ലിനെ മറികടന്നുകൊണ്ടാണ് ഇപ്പോള്‍ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറായതെന്നും ആക്ഷേപമുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications