Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ച കഴിഞ്ഞപ്പോൾ നവവധു സ്വർണവും പണവുമായി കടന്നു കളഞ്ഞു !!! പോലീസ് അറസ്റ്റ് ചെയ്തത് ഭർത്താവിനെ...

ഓസ്‌ട്രേലിയയില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന പ്രതീക് ബത്‌നാര്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മെഹക് മൊഹിന്ദ്രയെ കണ്ടെക്കിയത്.

ലക്‌നൗ: വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവും പണവുമായി നവവധു ഒളിച്ചോടി. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്തത് ഭര്‍ത്താവിനെ. എന്താ കാരണം എന്നല്ലേ... അവിടെയാണ് ട്വിസ്റ്റ്.

ആര്‍ഭാട വിവാഹം

ഓസ്‌ട്രേലിയയില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന പ്രതീക് ബത്‌നാര്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മെഹക് മൊഹിന്ദ്രയെ കണ്ടെക്കിയത്. കുടുംബ പശ്ചാത്തലവും ജാതകവും എല്ലാം ഉത്തമം. പെണ്ണിനും ചെക്കനും പരസ്പരം ഇഷ്ടമാവുകയും ചെയ്തു.

വിവാഹം നടന്നു

അത്യാഢബര പൂര്‍വ്വം പ്രതീകിന്റേയും മെഹന്റേയും വിവാഹം നടന്നു. സമൂഹത്തിലെ വിവധ തുറകളില്‍ നിന്നുള്ള ആളുകള്‍ വിവാഹത്തിന് എത്തിയിരുന്നു.

ഓസ്‌ട്രേലിയയിലേക്ക്

വിവാഹം കഴിഞ്ഞ് 1 ആഴ്ച കഴിഞ്ഞപ്പോള്‍ പ്രതീക് ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയി. ചെന്ന ഉടന്‍ വിസ ശരിയാക്കി മെഹക്കിനേയും കൊണ്ടുപോകാം എന്ന ഉറപ്പില്‍ ആയിരുന്നു യാത്ര.

ഒളിച്ചോടി

പ്രതീക് വിദേശത്തേക്ക് പോയതിന് പിന്നാലെ വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും എടുത്ത് വധു സ്ഥലം വിട്ടു. ഇത് അറിഞ്ഞ് പ്രതീക് സ്ഥലത്തെത്തി. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്തത് പ്രതീകിനെ ആണ്.

എന്തുകൊണ്ട്

വിവാഹത്തിന് മുമ്പ് വധുവിന്റെ വീട്ടുകാര്‍ വരനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. വിവാഹം നടന്ന അന്ന് രാത്രിയാണ് പ്രതീക് ഓസ്‌ട്രേലിയയില്‍ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് മെഹക്കിന്റെ വീട്ടുകാര്‍ അറിഞ്ഞത്.

ഭാര്യ അറിഞ്ഞപ്പോള്‍

പ്രതീകിന് മറ്റൊരു ഭാര്യ ഉള്ള കാര്യം വീട്ടുകാര്‍ മെഹ്ക്കിനോട് പറഞ്ഞിരുന്നില്ല. ഭര്‍ത്താവ് ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയപ്പോഴാണ് ഇവര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ പണവും സ്വര്‍ണവും എല്ലാം എടുത്ത് യുവതി സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു.

അറസ്റ്റ്

വഞ്ചന നടത്തിയെന്ന് യുവതിയുടെ വീട്ടുകാരുടെ പരായിലാണ് ഭാര്യ വീട് വിട്ട് പോയത് അറിഞ്ഞ് നാട്ടിലെത്തിയ പ്രതീകിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടി മാത്രമാണ് ഒരു ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടിയെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+