കല്യാണ മണ്ഡപത്തില്‍ ബുള്ളറ്റില്‍ എത്തിയ ഈ ന്യൂജെന്‍ സുന്ദരിയെ കണ്ടോ? വരവ് കണ്ടാല്‍ സിരിവരും, വീഡിയോ
അഹമ്മദാബാദ്: വിവാഹത്തിന് വധു മന്ദം മന്ദം കതിര്‍ മണ്ഡപത്തിലേക്ക് നടക്കുന്നത് പലപ്പോഴും കാണുന്നതാണ്. എന്നാല്‍ വരന്റെ കാര്യത്തില്‍ വ്യത്യസ്തയോടെ എത്തുന്ന കാഴ്ചും കാണാറുണ്ട്. എന്നാല്‍ പതിവിലും വിപരീതമായി വധു മറ്റൊരു രീതിയില്‍ വന്നാലോ? അതും ഒരു ബുള്ളറ്റില്‍ തന്നെ.
എന്നാല്‍ കേട്ടോളൂ ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. നമ്മുടെ ഇന്ത്യയില്‍ തന്നെയാണ് ഈ വ്യത്യസ്ത സംഭവം അരങ്ങേറിയത്. അഹമ്മദാബാദിലെ ഒരു കല്യാണ ചടങ്ങിലാണ് സിനിമാ സ്റ്റൈലിലുള്ള വരവ്. വിവാഹം ചെയ്യാന്‍ പോകുന്നയാള്‍ക്കു പോലും സൂചന നല്‍കാതെയാണ് വധുവിന്റെ ഈ മാസ് എന്‍ട്രി.

അയിഷാ എന്ന കംപ്യൂട്ടര്‍ സയന്‍സ് അധ്യാപികയാണ് ബുള്ളറ്റില്‍ കല്യാണ മണ്ഡപത്തിലെത്തിയത്. കൂളിം ഗ്ലാസൊക്കെ ധരിച്ച് ബുള്ളറ്റ്ല്‍ ഒരു ന്യൂ ലുക്കിലായിരുന്നു വധു എത്തിയത്. കണ്ടുനിന്നവര്‍ അന്തം വിട്ടില്ലായെന്നേ ഉള്ളു...












Click it and Unblock the Notifications