Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം പൊളിഞ്ഞത് വിവാഹ തലേന്ന്, പെണ്‍കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ദില്ലി:മകളുടെ അവിഹിത ബന്ധം നേരില്‍ കണ്ട അമ്മ വിവാഹ തലേന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ സീലാംപൂരിലാണ് സംഭവം. 20 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

വിവാഹ തലേന്ന് മകളുടെ മുറിയില്‍ ചെറുപ്പക്കാരനെ അമ്മ കാണുകയായിരുന്നു. യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ തലയിണ വെച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

22-1434945921-crime-copy-copy

വിവാഹമായതിനാല്‍ വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്നു. ഇവരില്‍ നിന്നും സംഭവത്തെ മറയ്ക്കാന്‍ പെണ്‍കുട്ടയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും പറഞ്ഞു. അമ്മയും സഹോദരനും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വ്യാജേന അഡ്മിറ്റ് ആക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഡോക്ടന്മാര്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയല്ലെന്ന് പുറത്ത് വന്നു. ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+