വധുവിന്റെ കൂട്ടുകാർ പറഞ്ഞ തമാശപിടിച്ചില്ല; വരൻ പറഞ്ഞ വാക്കുകേട്ട് ഞെട്ടിയ വധു വിവാഹം വേണ്ടെന്നുവെച്ചു
വിവാഹം എന്ന് പറയുന്നത് ഏതൊരു ആളെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം തന്നെ ആയിരിക്കും. രണ്ട് വ്യക്തികൾക്ക് മാത്രമല്ല, അവരുടെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ ഏറെ പ്രിയപ്പെട്ട ദിവസമായിരിക്കും അത്. വിവാഹവേദിയൽ നിന്നുള്ള പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്. സുഹൃത്തുക്കൾ ഒപ്പിച്ച് വെക്കുന്ന രസകരമായ തമാശകളുമൊക്കെ വൈറൽ ആവാറുണ്ട്. എന്നാൽ സുഹൃത്തുക്കൾ കാരണം വിവാഹം തന്നെ മുടങ്ങിപ്പോയ സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരം ഒരു സംഭവത്തെക്കുറിച്ചാണ്.
ആളുകളും ആഘോഷവുമായി വളരെ രസകരമായി പോവുകയായിരുന്നു. വിവാഹ ദിവസം വലിയ ആഘോഷമായിട്ടാണ് വരൻ വധുവിന്റെ വീട്ടിലേക്ക് വന്നത്, വധുവിന്റെ വീട്ടുകാർ ആർഭാടമായിട്ടുതന്നെ വരനെ സ്വീകരിച്ചു. വിവാഹത്തിന്റെ ചടങ്ങുകൾ ആഘോഷമായി നടന്നു. എന്നാൽ പെട്ടെന്നായിരുന്നു എല്ലാം തലകീഴ് മറിഞ്ഞത്. ചടങ്ങുകൾക്ക് ശേഷം വരനും വധുവും ഭക്ഷണം കഴിക്കാൻ പോയി. ഇവർക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ഇവർ ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടുകാർ പലതും പറഞ്ഞ് കളിയാക്കുന്നുണ്ടായിരുന്നു. എന്നാൽ സംഭവം അതിര് കടന്നപ്പോൾ വരന്റെ നിയന്ത്രണം പോയി. ഇതോടെ ദേഷ്യം വന്ന വരൻ വവധുവിന്റെ കൂട്ടുകാരോട് എന്തൊക്കയോ ദേഷ്യത്തിൽ പറഞ്ഞു. ഇതിനിടെ വരൻ പറഞ്ഞ ഒരു വാക്ക് കേട്ട് വധു ആകെ ഞെട്ടിപ്പോയി.
ഇതോടെ വധു ആകെ അസ്വസ്ഥയായി. സംഭവം അറിഞ്ഞ വീട്ടുകാർ വധുവിനെ സമാധാനിപ്പിച്ച് വിവഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ അവിടംകൊണ്ടും തീർന്നില്ല. വിവാച്ചടങ്ങിനിടെ വരൻ വീണ്ടും ഒരു കാര്യം ചെയ്തു. ഇതോടെ വധുവിന് പൂർണമായും കയ്യിൽ നിന്ന് പോയി. അവൾ വിവാഹം വേണ്ടെന്ന് തറിപ്പിച്ചു.
ഇതോടെ വിവാഹ വിവാഹ വേദയിൽഡ വലിയ പ്രശ്‌നം ഉണ്ടായി. അതിഥികൾ കൂടി. എല്ലാവരു വധുവിന് പറഞ്ഞ് സമ്മതിപ്പിച്ച് വിവാഹം നടത്താൻ നിര്ഡബന്ധിച്ചു. പഞ്ചായത്തിൽ നിന്നുള്ളവരും സമമ്തിപ്പിക്കാൻ ആയി ശ്രമിച്ചു, പക്ഷേ വിവാഹം ചെയ്യില്ലെന്ന് വധു തീരുമാനിച്ചു. വിവാഹം കഴിപ്പിച്ചാൽ താൻ ആത്മഹക്യ ചെയ്യുമെന്ന് അവൾ പറഞ്ഞു.
വിവാഹം കഴിക്കേണ്ടി വന്നാൽ താൻ വിഷം കഴിച്ച് മരിക്കുമെന്നാണ് വധുപറഞ്ഞത്. ഇതോടെ വീട്ടുകാർ നിർബന്ധിക്കുന്നത് അവസാനിപ്പിച്ചു. ഒടുവിൽ വധുവില്ലാകെ വരൻ മടങ്ങിപ്പോയി.ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എങ്കിലും വിവാഹവേദയിൽ വെച്ച് വരൻ എന്താണ് ചെയ്തതെന്നാണ് കമന്റുകൾ












Click it and Unblock the Notifications