കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ തിരിച്ചടിയായി; റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തില്ല

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തില്ല. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് എന്നാണ് വിവരം. ഒന്നര മാസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടനില്‍. ആ രാജ്യത്ത് നിന്ന് ഇന്ത്യയിലെത്തിയ നിരവധി പേര്‍ക്ക് പുതിയ തരം കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു.

b

അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. റിപബ്ലിക് ദിനത്തില്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റു നഗരങ്ങളിലും ട്രാക്ടര്‍ റാലിക്ക് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

Recommended Video

cmsvideo
Nurse from Portugal lose her life after vaccination

English summary
British Prime Minister Boris Johnson’s India visit has been cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X