യുദ്ധഭീതി വീണ്ടും, ഇന്ത്യ ഏഴു പാക് സൈനികരെ വധിച്ചു
ഒരു ബിഎസ്ഫ് ഭടനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, കൊല്ലപ്പെട്ടവരില്‍ ഒരു തീവ്രവാദിയും ഉള്‍പ്പെടും
ദില്ലി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന് ഇന്ത്യന്‍ അതിര്‍ത്തി സേന ചുട്ട മറുപടി കൊടുത്തു. ബിഎസ്എഫ് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിനെ ഏഴ് ഭടന്മാനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ഇരു വിഭാഗവും തുടര്‍ച്ചയായി നടത്തിയ വെടിവെപ്പിനിടെ ഒരു ബിഎസ്ഫ് ഭടനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ തിരിച്ചടിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ സൈനികര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications