കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രതിനിധികളെ സുഖിപ്പിച്ച് ബജറ്റ്; അഞ്ച് വര്‍ഷം തോറും ശമ്പളം വര്‍ധിപ്പിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: ആരാഗ്യ കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ വാരി കോരി പദ്ധതി പ്രഖ്യാപിച്ച ബജറ്റില്‍ ജനപ്രതിനിധികളെ സുഖിപ്പിക്കാനും ധനമന്ത്രി അരുണ്‍ ജെറ്റ്ലി മറന്നില്ല. രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും എംപിമാരുടേയും ശമ്പളത്തില്‍ വന്‍ വര്‍ധനവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

arun jetley

രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം അഞ്ച് ലക്ഷം രൂപയായും ഉപരാഷ്ട്രപതിയുടേത് നാല് ലക്ഷമായുമാണ് പരിഷ്കരിച്ചത്. ഗവര്‍ണറുടെ ശമ്പളം 3.5 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതേസമയം എംപിമാര്‍ക്കാണ് കോളടിച്ചത്. എംപിമാരുടെ ശമ്പളം എല്ലാ അഞ്ച് വര്‍ഷവും പുതുക്കി നിശ്ചയിക്കുമെന്നായിരുന്നു പ്രഖ്യാപനം.നിലവില്‍ പ്രസിഡന്‍റിന് 1.50 ലക്ഷമാണ് പ്രതിമാസ ശമ്പളം. വൈസ് പ്രസിഡന്‍റിന് ഇത് 1.25 ലക്ഷവും ഗവര്‍ണറുടേത് 1.10 ലക്ഷവുമാണ്.

English summary
budget-2018-salary-increase-president-vice-president-governor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X