Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020: സര്‍ക്കാരിന്റെ മനോനില, പറച്ചിൽ മാത്രം, ഒന്നും നടക്കുന്നില്ല, പരിഹസിച്ച് രാഹുൽ ഗാന്ധി

Recommended Video

cmsvideo
    Budget 2020 : This Budget Had Nothing Says Rahul Gandhi | Oneindia Malayalam

    ദില്ലി: മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയെ മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് പരിഗണിച്ചിട്ടേ ഇല്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. യുവാക്കള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കുന്ന തരത്തിലുളള ഒരു തന്ത്രപരമായ ആശയവും ബജറ്റില്‍ ഇല്ല.

    ''ചില കൗശലങ്ങള്‍ മാത്രമാണ് ബജറ്റില്‍ കാണാനായത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാരിനെ വെളിപ്പെടുത്തുന്നതാണ് ബജറ്റ്. നിരവധി ആവര്‍ത്തനങ്ങളും ലക്ഷ്യമില്ലായ്മയുമാണ് ബജറ്റിലുളളത്. ബജറ്റ് പ്രതിഫലിപ്പിക്കുന്നത് സര്‍ക്കാരിന്റെ മനോനിലയാണ്. പറച്ചില്‍ മാത്രമേ ഉളളൂ എന്നും പ്രവൃത്തിയില്‍ ഒന്നും ഇല്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു''.

    RG
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+