കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അമോണിയം പൊട്ടിത്തെറിച്ചു;25 പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍!രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കാണ്‍പൂര്‍: കെട്ടിടം തകര്‍ന്നുവീണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കോള്‍ഡ് സ്‌റ്റോറേജ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നുവീണാണ് അപകടം. അമോണിയം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സീറോ റോഡിലാണ് സംഭവം.
കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 25 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍
ട്ട് ചെയ്തിട്ടില്ല.
Kanpur: Building collapses after blast following Ammonia gas leak in Shivrajpur area, no casualties reported so far, rescue op underway. pic.twitter.com/J4Z8h09TMR
— ANI UP (@ANINewsUP) March 15, 2017