കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ ചലനം ഉണ്ടാകുമെന്ന് ആശങ്ക, ഭീതിയേറുന്നു, ഭൂചലനത്തിന്‍റെ ദൃശ്യങ്ങളും, വീഡിയോയും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നേപ്പാളിനടുത്ത് കാഠ്മണ്ഡുവില്‍ ഉണ്ടായ ഭൂചലനത്തില്‍ ഞെട്ടി വിറച്ച് ഉത്തരേന്ത്യ. കാഠ്മണ്ഡുവിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ചലനമാണ് ഉണ്ടായത്. നേപ്പാളില്‍ റോഡുകളും ബഹുനില കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം ഉണ്ടായി.

Nepal

കൊച്ചിയിലും ചെന്നൈയിലുമാണ് ചലനം ഉണ്ടായത്.

Nepal

കാഠ്മണ്ഡുവില്‍ ഉണ്ടായ ചലനത്തിന്റെ പ്രകമ്പനം നേരിയ തോതില്‍ കൊച്ചിയില്‍ അനുഭവപ്പെട്ടതാണെന്ന് ഗവേഷകര്‍. ഭൂചലനത്തിന്റെ ദൃശ്യങ്ങളിലേയ്ക്ക്‌

English summary
Buildings collapse in Nepal capital after 7.7 quake-witnesses; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X