മേട്ടുപാളയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു
കോത്തഗിരി മേട്ടുപാളയം റോഡില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഊട്ടി സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് അപകടം.
മേട്ടുപാളയം: കോത്തഗിരി മേട്ടുപാളയം റോഡില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഊട്ടി സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് അപകടം.

വെല്ലുര്‍ കാട്പാടി സ്വദേശികളാണ് മരിച്ചത്. ബസ് ഡ്രൈവര്‍, പനീര്‍ ശെല്‍വം എന്നിവരും മരിച്ചു. പരിക്കേറ്റവരെ കോത്തഗിരി, മേട്ടുപ്പാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications