കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാഖപട്ടണത്ത് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 8 പേര്‍ മരിച്ചു, 13ഓളം പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

വിശാഖപട്ടണം: ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വിശാഖപട്ടത്ത് 8 പേര്‍ മരിച്ചു. 13 ഓളം പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണം ജില്ലയിലെ അരകുവിന് സമീപം ആനന്ദ ഗിരിയിലാണ് സംഭവം. 30 യാത്രക്കാരുമായി പുറപ്പെട്ട ബസ് റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

എന്‍സിപി ഇടതു മുന്നണി വിടുമെന്ന് കരുതുന്നില്ല; എൽഡിഎഫിൽ ചർച്ചകൾ നടക്കുന്നേ ഉള്ളൂവെന്ന് കാനംഎന്‍സിപി ഇടതു മുന്നണി വിടുമെന്ന് കരുതുന്നില്ല; എൽഡിഎഫിൽ ചർച്ചകൾ നടക്കുന്നേ ഉള്ളൂവെന്ന് കാനം

accident

വീണയെ പൂട്ടും;സ്ഥാനാർത്ഥിയെ സർവ്വേയിലൂടെ കണ്ടെത്തി കോൺഗ്രസ്, ഇറങ്ങുക ഈ വനിത നേതാവ്വീണയെ പൂട്ടും;സ്ഥാനാർത്ഥിയെ സർവ്വേയിലൂടെ കണ്ടെത്തി കോൺഗ്രസ്, ഇറങ്ങുക ഈ വനിത നേതാവ്

അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, അഗ്നി ശമന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഡി ഐ ജി രംഗ റാവു പറഞ്ഞു. ഹില്‍ സ്റ്റേഷനായ അരകുവിലേക്ക് പോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത പ്രതികരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?

 കുത്തുപറമ്പ് പിടിക്കാൻ മുന്നണികള്‍: എൽഡിഎഫിനും യുഡിഎഫിനും പ്രതീക്ഷ, എൻഡിഎയും മുന്നോട്ട് കുത്തുപറമ്പ് പിടിക്കാൻ മുന്നണികള്‍: എൽഡിഎഫിനും യുഡിഎഫിനും പ്രതീക്ഷ, എൻഡിഎയും മുന്നോട്ട്

പിണറായിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?; സുധകാരന്റെ പട്ടികയിലെ ആദ്യ പേര്പിണറായിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?; സുധകാരന്റെ പട്ടികയിലെ ആദ്യ പേര്

ബിഗ് ബോസ് താരം രജിത് കുമാറിനെ ആദരിച്ച് മന്ത്രി അടക്കമുളളവർ, വിമർശിച്ച് സോഷ്യൽ മീഡിയബിഗ് ബോസ് താരം രജിത് കുമാറിനെ ആദരിച്ച് മന്ത്രി അടക്കമുളളവർ, വിമർശിച്ച് സോഷ്യൽ മീഡിയ

English summary
Bus Fell into a gorge in Visakhapatnam, 8 people have died and 13 others were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X